അബദ്ധങ്ങളുമായി കോണ്‍ഗ്രസ് | Oneindia Malayalam

2019-02-23 1,652

When Rahul Gandhi didn’t return Akhilesh Yadav’s phone calls, UP politics changed
ഉത്തര്‍പ്രദേശില്‍ സഖ്യം പൊളിയുന്നതിന് കാരണമായത് മായാവതിയുടെ ഇടപെടലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് എല്ലാവരും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് വ്യക്തമാകുന്നു. അഖിലേഷ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരോട് വ്യക്തമാക്കിയതാണ് ഇത്